¡Sorpréndeme!

അറബ് രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ഇങ്ങനെ | Oneindia Malayalam

2020-05-05 2,613 Dailymotion


India arranges 64 flights for NRI evacuation, 15 services from Kerala
എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച മുതല്‍ ഗള്‍ഫിലെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങും. ഏഴ് ദിവസത്തിനകം കേരളത്തിലേക്ക് 15 സര്‍വീസ് നടത്തും. ആദ്യ ആഴ്ച ഇന്ത്യയില്‍ 15000 പേരെ എത്തിക്കും.വിശദാംശങ്ങള്‍ ഇങ്ങനെ....